Question: ഇന്ത്യയിലെ ആദ്യ ട്രാൻസ് ഷിപ്പ്മെന്റ് ഹബ്ബ് എവിടെ?
A. ഗുജറാത്ത്
B. തൂത്തുക്കുടി
C. കർണാടക
D. വിഴിഞ്ഞം
Similar Questions
ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനത്തേക്ക് ഡെമോക്രാറ്റ് സ്ഥാനാർത്ഥിയായി വിജയിക്കുകയും, ആൻഡ്രൂ കുവോമോയെ പരാജയപ്പെടുത്തി, ന്യൂയോർക്ക് സിറ്റിയുടെ ചരിത്രത്തിലെ ആദ്യത്തെ മുസ്ലീം മേയറും ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറുമായി മാറിയ വ്യക്തി ആരാണ്?
A. ആൻഡ്രൂ കുവോമോ
B. സൊഹ്രാൻ മംദാനി
C. എറിക് ആഡംസ്
D. NoA
2025-September ൽ നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ആര്?